ഇഫ്‌ലു അപേക്ഷ: എസ് എസ് എഫ് ഹെല്‍പ് ലൈന്‍

Posted on: February 17, 2015 5:36 am | Last updated: February 18, 2015 at 12:03 am

ഹൈദറാബാദ്: ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറീന്‍ ലാംഗ്വേജ് യുനിവേഴ്‌സിറ്റി(ഇഫ്‌ലു) ഡിഗ്രി, പി ജി, പി എച്ച് ഡി കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് ഹെല്‍പ് ലൈന്‍ ആരംഭിച്ചു. എന്‍ട്രന്‍സ് ടെസ്റ്റ്, കോഴ്‌സുകള്‍, ഹോസ്റ്റല്‍, തുടങ്ങിയ സഹായം ലഭ്യമാണ്.
വിശദ വിവരങ്ങള്‍ക്ക് 09866018525, 08897020754, 08185941517 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.