Connect with us

Malappuram

മലേഷ്യന്‍ ഐ സി എഫ് പ്രവര്‍ത്തകര്‍ ബന്ധപ്പെടണം

Published

|

Last Updated

മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന പ്രവാസി സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയ മലേഷ്യന്‍ ഐ സി എഫ് പ്രവര്‍ത്തകര്‍ മലേഷ്യ നാഷനല്‍ ഐ സി എഫുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ അറിയിച്ചു. ഫോണ്‍ 9947567786.

Latest