Connect with us

Kerala

സദാചാര ഗുണ്ടാ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ചെര്‍പ്പുളശേരി: പാലക്കാട് ചെര്‍പ്പുളശേരിയില്‍ സദാചാര ഗുണ്ടാ ആക്രമണത്തില്‍ മധ്യവയസ്‌കനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മുളയങ്കാവ് സ്വദേശി പ്രഭാകരനാണ് (55) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. പ്രഭാകരനോടൊപ്പം ഒരു സ്ത്രീയെ കണ്ടത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

Latest