Connect with us

Eranakulam

ആര്‍ നിശാന്തിനിയെ പിന്തുണച്ച് ഫേസ്ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരെ പരാതി

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ നിന്നും തൃശൂരിലേക്കുള്ള സ്ഥലം മാറ്റത്തില്‍ പ്രതിഷേധിക്കാന്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയവര്‍ക്കെതിരെ തൃശൂര്‍ പോലീസ് കമ്മീഷ്ണര്‍ ആര്‍ നിശാന്തിനി പരാതി നല്‍കി. നിശാന്തിനിയുടെ ഫോട്ടോ സഹിതം ഐ സപ്പോര്‍ട്ട് നിശാന്തിനി എന്ന പേജ് തുടങ്ങിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.