Connect with us

Kerala

കുരങ്ങുപനി: വയനാട്ടില്‍ ഒരാള്‍ കൂടി മരിച്ചു

Published

|

Last Updated

വയനാട്: കുരങ്ങുപനി മൂലം വയനാട്ടില്‍ ഒരാള്‍കൂടി മരിച്ചു. ചീയമ്പം 73 കോളനിയില്‍ കുള്ളന്‍ ബൊമ്മന്‍ ആണ് മരിച്ചത്. ബൊമ്മന്‍ ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വയനാട്ടില്‍ ഈ മാസം 11 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest