ഡല്‍ഹി മെട്രോയുടെ തൂണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: February 12, 2015 1:21 pm | Last updated: February 13, 2015 at 11:54 pm

B9oJXVtCIAELVvI
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയിലിന്റെ നിര്‍മാണത്തിലിരുന്ന തൂണ്‍ കാറിന് മുകളിലേക്ക് തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പീതാംപുരയില്‍ നിര്‍മിക്കുന്ന തൂണാണ് തകര്‍ന്ന് വീണത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.