എസ് പിമാര്‍ക്ക് സ്ഥലംമാറ്റം

Posted on: February 12, 2015 12:42 am | Last updated: February 11, 2015 at 11:42 pm

തിരുവനന്തപുരം: എസ് പിയായി സ്ഥാനക്കയറ്റം ലഭിച്ച രാജീവ് പി ബിയെ പോലിസ് ആസ്ഥാനത്ത് ക്രൈംസ് വിഭാഗത്തില്‍ സി ബി സി ഐ ഡി. എസ് പിയായി നിയമിച്ചു. സ്ഥാനക്കയറ്റം ലഭിച്ച വിജയന്‍ ഡി കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പിയാകും. എസ് പി. ടി എ സലീമിനെ തിരുവനന്തപുരം എസ് എ പി കമാന്‍ഡന്റ് ആയി നിയമിച്ചു.