Connect with us

Gulf

ശൈഖ് മുഹമ്മദ് ജന്റര്‍ ബാലന്‍സ് കൗണ്‍സില്‍ രൂപീകരിച്ചു

Published

|

Last Updated

ദുബൈ: രാജ്യത്തിന്റെ ഭാവി പദ്ധതികളില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ജന്റര്‍ ബാലന്‍സ് കൗണ്‍സില്‍ രൂപീകരിച്ചു. ദുബൈ വിമണ്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഭാര്യയുമായ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലാണ് കൗണ്‍സില്‍ രൂപീകരിച്ചത്.

Latest