Connect with us

Kerala

എസ് എസ് എഫ് എക്‌സലന്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട്: എസ് എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മാതൃക പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 690 കേന്ദ്രങ്ങളിലായി 71265 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്. മലയാളം, ഇംഗ്ലീഷ്, കന്നട, മീഡിയങ്ങളില്‍ ഇംഗ്ലീഷ്, ഗണിതം, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലാണ് മാതൃകാ പരീക്ഷ നടന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് ആരംഭിച്ചത്.

ഫലം ഇവിടെ അറിയാം

Latest