കൊച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു

Posted on: February 10, 2015 12:33 pm | Last updated: February 11, 2015 at 9:33 am

air-india-wi-fi-serviceഅബൂദബി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 10.15ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ എന്ത്യുടെ കൊച്ചി – ഷാര്‍ജ 933 നമ്പര്‍ വിമാനം അനിശ്ചിതമായി വൈകുന്നു. വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. വിമാനം എപ്പോള്‍ ഷാര്‍ജയില്‍ എത്തുമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് ഷാര്‍ജ എയര്‍ ഇന്ത്യ ഓഫീസില്‍ നിന്ന് അറിയാനാകുന്നത്.