Connect with us

Kerala

സ്‌കൂളുകള്‍ക്കായി നിലം നികത്താമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നിലം നികത്താനുള്ള അനുമതി നല്‍കാമെന്നു ഹൈക്കോടതി. തണ്ണീര്‍ത്തട നിയമത്തിലെ പൊതുആവശ്യം എന്ന വിഭാഗത്തില്‍ ഇതിനെ കണക്കാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ചാല്ക്കല്‍ അമല്‍ പബ്ലിക് സ്‌കൂളിന്റെ ഹര്‍ജി പരിഗണിച്ചപ്പോഴാണു ഹൈക്കോടതിയുടെ ഉത്തരവ്.