Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

Published

|

Last Updated

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് സേനയുടെ വെടിനിര്‍ത്തല്‍ ലംഘനം. ഇന്നലെ രാത്രി രാജ്യാന്തര അതിര്‍ത്തിയിലെ എട്ട് സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
ഇന്നലെ രാത്രി 10 മണിയോടെയാണ് ആര്‍ എസ് പുര സെക്ടറില്‍ പാക് റെയ്‌ഞ്ചേഴ്‌സ് വെടിയുതിര്‍ത്തത്. വെടിവയ്പ്പ് പുലര്‍ച്ചെ ഒരു മണിവരെ നീണ്ടു. ചെറിയ ആയുധങ്ങളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു വെടിവയ്‌പ്പെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Latest