Connect with us

International

അമേരിക്കയില്‍ വെടിവയ്പ്പ്; അഞ്ച് മരണം

Published

|

Last Updated

ന്യൂയോര്‍ക്ക്: അറ്റ്‌ലാന്റയില്‍ ഹൗസിങ് മേഖലയിലുണ്ടായ വെടിവയ്പ്പില്‍ അക്രമി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവച്ചു മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം.
തോക്കുമായി എത്തിയ അക്രമി മുന്‍ഭാര്യയ്ക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

Latest