Connect with us

Kerala

H1 N1 എന്ന് സംശയം; പത്തനംതിട്ടയില്‍ ഒരാള്‍ നിരീക്ഷണത്തില്‍

Published

|

Last Updated

പത്തനംതിട്ട: H1 N1 വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ മാന്നാര്‍ സ്വദേശിയായ യുവാവിനെയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചത്.

Latest