Connect with us

Kerala

പി സി ജോര്‍ജിനെതിരെ കേരള കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പ്രമേയം

Published

|

Last Updated

പത്തനംതിട്ട: പി സി ജോര്‍ജിനെതിരേ കേരള കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പ്രമേയം. പി സി ജോര്‍ജിനെതിരേ നടപടി സ്വീകരിക്കണം. പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങളാണു ജോര്‍ജ് പറയുന്നത്. പാര്‍ട്ടിക്കുളളിലെ എല്ലാം സ്ഥാനങ്ങളില്‍ നിന്നു പി സി ജോര്‍ജിനെ മാറ്റണം. ജോര്‍ജിന്റെ പ്രസ്താവനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു കടുത്ത അതൃപ്തിയുണ്ടെന്നും പ്രമേയം പറയുന്നു.

Latest