മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പിസി ജോര്‍ജ്

Posted on: February 7, 2015 12:43 pm | Last updated: February 8, 2015 at 12:00 am

pc georgeതിരുവനന്തപുരം; കെ എം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. പ്രതിപക്ഷം നിലപാടിലുറച്ച് നിന്നാല്‍ നിയമസഭയില്‍ പ്രശ്ങ്ങളുണ്ടാകും. പ്രശ്‌നമുണ്ടാകില്ലെന്ന് പറയുന്നത് നേതാക്കളുടെ വിവരക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
.