Connect with us

National

ജ്ഞാനപീഠം ബാലചന്ദ്ര വനാജി നെമോദേയ്ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് പ്രമുഖ മറാഠി നോവലിസ്റ്റ് ബാലചന്ദ്ര വനാജി നെമോദേയെ തിരഞ്ഞെടുത്തു. 77കാരനായ അദ്ദേഹത്തിന് 2011ല്‍ പതമശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കോസല, ബിദാര്‍, ഹൂല്‍, ജാരില, ഝൂല്‍ എന്നിവയാണ് പ്രധാന നോവലുകള്‍.

11 ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ജ്ഞാനപീഠ പുരസ്‌കാരം. 50ാം പുരസ്‌ക്കാരമാണ് ഇത്തവണത്തേത്.

---- facebook comment plugin here -----

Latest