എസ് വൈ എസ്‌ ഹൈവേ മാര്‍ച്ച് തത്സമയം

Posted on: February 6, 2015 3:33 am | Last updated: February 5, 2015 at 11:36 pm

sys logoകോഴിക്കോട്: ഹൈവേ മാര്‍ച്ച് തത്സമയം കാണുന്നതിന് വിപുലമായ സൗകര്യം. www.islamicmediamission.com എന്ന വെബ്‌സൈറ്റിലൂടെ തത്സമയ ദൃശ്യങ്ങള്‍ കാണാവുന്നതും റേഡിയോ വഴി കേള്‍ക്കാവുന്നതുമാണ്. ഫേസ്ബുക്ക് ലൈവിന് www.facebook.com/islamicmediamission എന്ന പേജിലെ Media Mission Live ടാബില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഈ സൗകര്യങ്ങള്‍ മൊബൈല്‍ ഫോണിലും ലഭ്യമാണ്. ബൈലക്‌സില്‍ islamicmediamission എന്ന ക്ലാസ്‌റൂമിലൂടെയും ഹൈവേ മാര്‍ച്ച് തത്സമയം കാണാം.