Connect with us

National

ശ്രീന്‍ ജോയി ബോസ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

Published

|

Last Updated

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ശ്രീന്‍ ജോയി ബോസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. രാജ്യസഭാംഗത്വവും അദ്ദേഹം രാജി വച്ചിട്ടുണ്ട്. ശാരദ ചിട്ടി തട്ടിപ്പു കേസിലെ പ്രതിയാണു ശ്രീന്‍ ജോയ് ബോസ്. കേസുമായി ബന്ധപ്പെട്ട് 2014 നവംബറില്‍ സിബിഐ ശ്രീന്‍ ജോയിയെ അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിനു ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചു പുറത്തുവന്ന ശേഷം തിരക്കിട്ടാണു ശ്രീന്‍ ജോയി രാജി തീരുമാനം പ്രഖ്യാപിച്ചത്.