സിറാജ് മലപ്പുറം ബ്യൂറോ ചീഫ് ജലീല്‍ കല്ലേങ്ങല്‍പടിയുടെ മാതാവ് ഖദീജ നിര്യാതയായി

Posted on: February 5, 2015 4:49 pm | Last updated: February 6, 2015 at 12:12 am

OBIT PLACE HOLDER - WOMANമലപ്പുറം: സിറാജ് മലപ്പുറം ബ്യൂറോ ചീഫ് അബ്ദുല്‍ ജലീല്‍ കല്ലേങ്ങല്‍പടിയുടെ മാതാവ് കൊടക്കുന്നത്ത് ഖദീജ (65) നിര്യാതയായി. ഭര്‍ത്താവ്: മമ്മദ്. മറ്റു മക്കള്‍: അബ്ദുല്‍ മജീദ് (യു എ ഇ), അബ്ദുല്‍ നാസര്‍, അഷ്‌റഫ്, കബീര്‍ (യു എ ഇ), സമദ്, മുംതാസ്, റജീന. മയ്യിത്ത് നിസ്‌ക്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ എട്ട് മണിക്ക് കുറ്റാളൂര്‍ ജുമുഅ മസ്ജിദില്‍.