Connect with us

National

എഎപി വന്‍ ഭൂരിപക്ഷം നേടുമെന്ന് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എഎപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.കഴിഞ്ഞ തവണ ത്രികോണ മത്സരമാണ് ഡല്‍ഹി കണ്ടതെങ്കില്‍ ഇക്കുറി പ്രചാരണം അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലില്ല. ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുമെന്നാണ് ഒടുവിലത്തെ അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍.

---- facebook comment plugin here -----

Latest