Connect with us

Wayanad

ബന്ധിപ്പൂര്‍, പാര്‍സന്‍സ് വേലി വനങ്ങളില്‍ കാട്ടുതീ: ഏക്കര്‍ കണക്കിന് വനംകത്തി നശിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: ബന്ധിപ്പൂര്‍, ഊട്ടി പാര്‍സന്‍സ് വേലി വനങ്ങളില്‍ കാട്ടുതീ: ഏക്കര്‍ കണക്കിന് വനംകത്തി നശിച്ചു. ബന്ധിപ്പൂര്‍ വനത്തില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ഉടന്‍ വനപാലകരെ തീഅണക്കുകയായിരുന്നു. ഊട്ടി പാര്‍സന്‍സ് വേലി വനത്തില്‍ കാട്ടുതീ പടര്‍ന്നുപിടിച്ച് അഞ്ച് ഏക്കര്‍ വനം കത്തിനശിച്ചു. അതേസമയം കാട്ടുതീ പടര്‍ന്നുപിടിക്കാതിരിക്കാന്‍ തുറപ്പള്ളി മുതല്‍ തൊപ്പക്കാട് വരെയുള്ള പാതയിലെ അടിക്കാടുകള്‍ വനംവകുപ്പ് കത്തിക്കല്‍ ആരംഭിച്ചിട്ടുണ്ട്.

Latest