Connect with us

First Gear

ഹോണ്ട ആക്ടീവ 3ജി പുറത്തിറക്കി

Published

|

Last Updated

ഹോണ്ടയുടെ ജനപ്രിയ ഗിയര്‍ലെസ് മോഡലായ ആക്ടീവയുടെ പരിഷ്‌കരിച്ച പതിപ്പ് ഹോണ്ട ആക്ടീവ 3ജി പുറത്തിറക്കി. 48,852 രൂപയാണ് ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില. ആകര്‍ഷകമായ സൈഡ് പാനല്‍, പുതിയ ടൈല്‍ ലൈറ്റ്, ത്രീ ഡൈമന്‍ഷനല്‍ ഹോണ്ട എബ്ലം എന്നിവയാണ് പ്രധാന സവിശേഷതകള്‍.

---- facebook comment plugin here -----

Latest