Connect with us

Kerala

ദേശീയ ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് സിപിഐ(എം) പ്രധിനിധികള്‍ രാജിവെക്കും

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടന സമിതിയില്‍ നിന്ന് സിപിഐ(എം) പ്രതിനിധികള്‍ രാജിവെക്കും. അഴിമതിയില്‍ പങ്കാളികളാകാതിരിക്കാനാണ് രാജി വെക്കുന്നതെന്ന് സിപിഐ(എം) വൃത്തങ്ങള്‍ അറിയിച്ചു. ഗെയിംസ് സെക്രട്ടറിയേറ്റ് അംഗമായ എം വിജയകുമാറും ജില്ലാ സമിതിയില്‍ നിന്ന് എംഎല്‍എമാരും രാജിവെക്കും.പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം.