Connect with us

Kerala

ഗെയിംസ്: ആക്ഷേപങ്ങളെ കുറച്ച് അന്വേഷണം നടത്തണം - പിണറായി

Published

|

Last Updated

കണ്ണൂര്‍: നാഷണല്‍ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങളെക്കുറിച്ചും സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളത്തിനു നാണക്കേടും ഖജനാവിന് ചോര്‍ച്ചയും ഉണ്ടാക്കിയ അഴിമതിക്കും ധൂര്‍ത്തിനും ഉത്തരവാദികളായവരെ കണ്ടെത്തി നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest