ബാര്‍ കോഴ: ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു

Posted on: February 4, 2015 12:17 pm | Last updated: February 5, 2015 at 12:36 am

barതിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആദായ നികുതി റെയ്ഡ് തുടരുന്നു. കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലും എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ഇന്നലെ വൈകീട്ടാണ് റെയ്ഡ് തുടങ്ങിയത്.
എലഗന്‍സ് ബാര്‍ ഉടമ ബിനോയി അടക്കമുള്ളവര്‍ ധനമന്ത്രി കെ എം മാണിക്ക് കോഴ നല്‍കിയവരില്‍ ഉണ്ടായിരുന്നതെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.