കൊട്ടാരക്കരയില്‍ വാനിടിച്ച് രണ്ടു വയസുകാരന്‍ മരിച്ചു

Posted on: February 3, 2015 8:38 pm | Last updated: February 3, 2015 at 8:38 pm

accidentകൊല്ലം: കൊട്ടാരക്കരയില്‍ വാനിടിച്ച് രണ്ടു വയസുകാരന്‍ മരിച്ചു. അമ്മ്‌ക്കൊപ്പം റോഡു മുറിച്ചുകടക്കാന്‍ ശ്രമിക്കവേയാണ് അപകടം. പുത്താര്‍ മാവടി സ്വദേശി ശ്രീകലയുടെ മകന്‍ ശ്രീജേഷാണു മരിച്ചത്. ശ്രീകലയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.