Connect with us

Kerala

ബാറുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബാറുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളിലാണ് റെയ്ഡ് നടത്തിയത്. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. എലഗന്‍സ് ഗ്രൂപ്പിന്റെ ഒമ്പത് ബാറുകളില്‍ റെയ്ഡ് നടന്നു. കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലും റെയ്ഡ് നടന്നു. റെയ്ഡിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Latest