Connect with us

Kerala

ബാര്‍ കോഴ: ബിജു രമേശിനെതിരെ കേസെടുക്കണമെന്ന് സിഎഫ് തോമസ്

Published

|

Last Updated

കോട്ടയം:ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ്(എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ്. തോമസ്. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.