മാണിയെ പിന്തുണച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി

Posted on: February 3, 2015 1:42 pm | Last updated: February 4, 2015 at 12:16 am

vellappallyതിരുവനന്തപുരം: കെ എം മാണിയെ താന്‍ പിന്തുണച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. മാണി നിരപരാധിയാണെന്ന് പറഞ്ഞിട്ടില്ല. കോഴ വാങ്ങിയെന്ന് പറയുന്ന മൂന്ന് മന്ത്രിമാരുടെ പേര് ബാറുടമകള്‍ വെളിപ്പെടുത്തണം. ബാര്‍ ഉടമകള്‍ ഇപ്പോള്‍ നടത്തുന്നത് സരിതാ മോഡല്‍ ബ്ലാക്ക് മെയിലിങ്ങാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.