നിര്‍മാണ മേഖലയിലെ പ്രതിസന്ധി: പി എം ഐ സൂചിക താഴേക്ക്

Posted on: February 2, 2015 8:38 pm | Last updated: February 2, 2015 at 8:38 pm

dubai constructionമുംബൈ: രാജ്യത്തെ നിര്‍മാണ മേഖല പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് ജനുവരിയിലെ പി എം ഐ സൂചിക മൂന്നു മാസത്തെ താഴ്ന്ന നിലയിലെത്തി. ഡിസംബറില്‍ 54.5 ആയിരുന്ന പി എം ഐ സൂചിക ജനുവരിയില്‍ 52.9 ആയാണ് കുറഞ്ഞത്.

റിസര്‍വ് ബാങ്ക് നിരക്കുകളില്‍ കുറവ് വരുത്തുന്നതും വരാനിരിക്കുന്ന ബജറ്റുമായിരിക്കും തുടര്‍ന്നുള്ള മാസങ്ങളില്‍ സൂചികയെ സ്വാധീനിക്കുക.