Connect with us

First Gear

ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യൂണ്ടായ് വെര്‍ണ, ഫോക്‌സ്‌വാഗണ്‍ ജെറ്റ പ്രി-ബുക്കിംഗ് തുടങ്ങി

Published

|

Last Updated

ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യൂണ്ടായ് വെര്‍ണ, ഫോക്‌സ്‌വാഗണ്‍ ജെറ്റ മോഡലുകളുടെ പ്രി-ബുക്കിംഗ് തുടങ്ങി. ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യൂണ്ടായ് വെര്‍ണ ഫെബ്രുവരി 16നും ഫോക്‌സ്‌വാഗണ്‍ ജെറ്റ ഫെബ്രുവരി 11നുമാണ് പുറത്തിറങ്ങുക.

ഹ്യൂണ്ടായ് വെര്‍ണക്ക് 21,000 രൂപയും ഫോക്‌സ്‌വാഗണ്‍ ജെറ്റ മോഡലിന് ഒരു ലക്ഷം രൂപയുമാണ് പ്രി ബുക്കിംഗ് ചാര്‍ജ്ജ്. പിന്നീട് ഉപഭോക്താവ് കാര്‍ വേണ്ടന്ന് തീരുമാനിച്ചാല്‍ മുഴുവന്‍ പണവും തിരിച്ചു നല്‍കും.