Connect with us

Kerala

മാണിയുടെ രാജിയാവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണിയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാണിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തി ചാര്‍ജ് നടത്തി.ജലപീരങ്കിയും കണ്ണീര്‍വാതകവും പൊലീസ് പ്രയോഗിച്ചു.
കോട്ടയത്തും മാണിയുടെ രാജിയാവശ്യപ്പെട്ട് എഐവൈഎഫ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

---- facebook comment plugin here -----

Latest