നൈജീരിയയില്‍ നിന്നെത്തിയ 10 വയസ്സുകാരന് എബോളയെന്ന് സംശയം

Posted on: February 2, 2015 8:55 am | Last updated: February 2, 2015 at 11:55 pm

ebola-virus3കൊച്ചി: നൈജീരിയയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പത്ത് വയസ്സുകാരന് എബോളയെന്ന് സംശയം. ന്യൂമോണിയക്ക് ചികിത്സ തേടി മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി. എന്നാല്‍ എബോളയുടെ ലക്ഷണങ്ങള്‍കണ്ടതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
എബോള രോഗ ഭീഷണിയെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.