ഗെയിംസ് അഴിമതി: സംഘാടനത്തില്‍ നിന്ന് ഒഴിയുമെന്ന് കെ മുരളീധരന്‍

Posted on: February 1, 2015 10:17 pm | Last updated: February 1, 2015 at 10:17 pm

K-Muraleedharan_mainതിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സംഘാടനത്തില്‍ നിന്ന് ഒഴിയുമെന്ന് കെ മുരളീധരന്‍ എം എല്‍ എ. അക്രഡിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാനാണ് കെ മുരളീധരന്‍. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാര്‍, പാലോട് രവി എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു.