Connect with us

Ongoing News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ചിന് കിരീടം

Published

|

Last Updated

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പുരുഷ സിംഗിള്‍സില്‍ നൊവാക്ക് ജോക്കോവിച്ച് കിരീടം നേടി. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്.

---- facebook comment plugin here -----

Latest