Connect with us

Kerala

മുഖ്യമന്ത്രിയും ഭരത് ഭൂഷണും ചേര്‍ന്ന് പലയിടത്തും കൊള്ളയടിച്ചു:വി എസ്‌

Published

|

Last Updated

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി പലതും ചെയ്തുകൊടുത്ത മാന്യ ദേഹമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പാറ്റൂരില്‍ മാത്രമല്ല മുഖ്യമന്ത്രിയും ഭരത് ഭൂഷണും ചേര്‍ന്ന് മറ്റുപലയിടത്തും കൊള്ളയടിച്ചെന്നും വി എസ് ആരോപിച്ചു.

---- facebook comment plugin here -----

Latest