Connect with us

Wayanad

യാസ് ഫുട്‌ബോള്‍ ഫെസ്റ്റ്: കെ ടി സി കോഴിക്കോട് സെമിയില്‍

Published

|

Last Updated

കമ്പളക്കാട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ യാസ് കമ്പളക്കാട് സംഘടിപ്പിക്കുന്ന യാസ് ഫുട്‌ബോള്‍ ഫെസ്റ്റിന്റെ അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കെ.ടി.സി കോഴിക്കോട് ഡയാന അമ്പലവയലിന പരാചയപ്പെടുത്തി. ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ കെ.ടി.സി കോഴിക്കോട് യുനൈറ്റഡ് എഫ്.സി വയനാടിനെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം.