Connect with us

National

ജയന്തിയുടെ കാലത്തെ അനുമതികള്‍ കേന്ദ്രം പുനഃപരിശോധിക്കും

Published

|

Last Updated

പൂനെ: വന്‍കിട കമ്പനികളുടെ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത് പുനഃപരിശോധിക്കുമെന്ന് വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്ത്രി നടരാജന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തിനെ ഗൗരവമായാണ് കാണുന്നതെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

Latest