Connect with us

Kerala

ബാര്‍ കോഴ: ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം സംബന്ധിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ മൊഴിയെടുത്തു. കോഴ നല്‍കിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.