Connect with us

Kerala

ബിജു രമേശ് വിഎസ് അച്ചുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

തിരുവനന്തപുരം: ബാറുടമ ബിജു രമേശ് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി.കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് ബിജു രമേശ് വിഎസുമായി കൂടിക്കാഴ്ച നടത്തിയത്. ബാര്‍ കോഴ വിഷയത്തിലെ രേഖകള്‍ വിഎസിന് കൈമാറിയതായി ബിജു രമേശ് പറഞ്ഞു. കോഴ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് വിഎസ് അച്ചുതാനന്ദന് ഉറപ്പുനല്‍യെന്ന് അദ്ദേഹം പറഞ്ഞു.