Connect with us

Kerala

ഭരത് ഭൂഷണെതിരെ ഇന്‍കം ടാക്‌സ് വകുപ്പ് അന്വേഷണം

Published

|

Last Updated

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും സ്വത്ത് വിവരം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മറുച്ചവച്ചതിനും എതിരെ ലഭിച്ച പരാതിയിലാണ് അന്വേഷണം. കൊച്ചിയിലെ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറലാണ് അന്വേഷണ ഉത്തരവ് പുറത്തിറക്കിയത്.

Latest