Connect with us

Alappuzha

ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

Published

|

Last Updated

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മണ്ഡലം സെക്രട്ടറി വേണുഗോപാലിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറ് മണിയോടെയാണ് വീടിന് മുന്നില്‍ വേണുഗോപാലിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Latest