Connect with us

Education

എം ജി യൂണിവേഴ്‌സിറ്റിയില്‍ സയന്റിഫിക് അസിസ്റ്റന്റ്

Published

|

Last Updated

എം ജി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയിലേക്ക് തോഷ്ണിവാള്‍ ബ്രോസ് പ്രൈവറ്റ് ലിമിറ്റഡ് സയന്റിഫിക് അസിസ്റ്റന്റിന്റെ അഞ്ചു വര്‍ഷത്തെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രിയിലോ ഫിസിക്‌സിലോ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദവും മൈക്രോസ്‌കോപ്പി/സ്‌പെക്ട്രോസ്‌കോപ്പി വിഷയത്തിലെ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.

താല്‍പര്യമുള്ളവര്‍ ഡോ. സി ടി അരവിന്ദ കുമാര്‍, കോ-ഓര്‍ഡിനേറ്റര്‍, എസ് എ ഐ എഫ്, മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ്, കോട്ടയം-686 560 എന്ന വിലാസത്തിലോ cic@mgu.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. അവസാന തിയ്യതി ജനുവരി 30

Latest