Connect with us

Kerala

ഉരുക്ക് ഹൃദയമുള്ള താന്‍ ആര്‍ക്ക് മുന്നിലും വഴങ്ങില്ല; പി സി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: ഉരുക്ക് ഹൃദയമുള്ള താന്‍ ആര്‍ക്ക് മുന്നിലും വഴങ്ങില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. എന്നും ശരിക്കൊപ്പം നിന്നിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
യുഡിഎഫ് യോഗത്തിന് മുമ്പ് പിസി ജോര്‍ജിനെ ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും പി സി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി.

Latest