Connect with us

Kerala

തന്നെ ആര്‍ക്കും താക്കീത് ചെയ്യാനാകില്ലെന്ന് പി സി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: തന്നെ ആര്‍ക്കും താക്കീത് ചെയ്യാനാകില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. തന്നെ താക്കീത് ചെയ്യണമെന്ന് ലീഗ് ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. ആരെയെങ്കിലും ഭയന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവനല്ല താനെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഇന്ന് നടക്കുന്ന നിര്‍ണായക യുഡിഎഫ് യോഗത്തില്‍ പി സി ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് ലീഗ് ആവശ്യപ്പെടുമെന്ന വാര്‍ത്തയോട്‌
പ്രതികരിക്കുകയായിരുന്നു പി സി ജോര്‍ജ്.

---- facebook comment plugin here -----

Latest