Connect with us

Kerala

ധീരതയ്ക്കുള്ള പുരസ്‌കാരം മലയാളിക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള ഉത്തം ജീവന്‍ രക്ഷാപഥക് പുരസ്‌കാരത്തിന് മലയാളിക്കും ലഭിച്ചു. പി ജി ജോമോന് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം ലഭിച്ചത്. ധീരതയ്ക്കുള്ള ഉയര്‍ന്ന രണ്ടാമത്തെ പുരസ്‌കാരമാണ് ഉത്തം ജീവന്‍രക്ഷാപഥക്.
അഖില്‍ ബിജു, രാഹുല്‍, സുബിന്‍, കെ സി മാത്യു, വി എസ് യദു കൃഷ്ണന്‍, സുബിന്‍ മാത്യു, പിപി ഷാജു എന്നിവര്‍ക്ക് ജീവന്‍ രക്ഷാ പഥക് നല്‍കും.

Latest