Connect with us

Kerala

കടകംപള്ളി സുരേന്ദ്രന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

Published

|

Last Updated

തിരുവനന്തപുരം:സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി കടകംപള്ളി സുരേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. പുതുതായി രൂപീകരിച്ച 44 അംഗ ജില്ലാകമ്മിറ്റിയില്‍ ഒമ്പതുപേര്‍ പുതുമുഖങ്ങളാണ്.

വി എസ് പക്ഷനേതാക്കളായ മൂന്നു പേരെ ജില്ലാകമ്മിറ്റിയില്‍ നിന്നും തഴയുകയും ചെയ്തു. പിരപ്പന്‍ കോട് മുരളി, കെ.ഒ ഹബീബ്, എസ്.എസ് പോറ്റി എന്നിവരെയാണ് ഒഴിവാക്കിയത്.

Latest