Connect with us

Techno

ഭാവിയില്‍ ഇന്റര്‍നെറ്റ് ഇല്ലാതാവുമെന്ന് ഗൂഗിള്‍ മേധാവി

Published

|

Last Updated

ദാവോസ്: ഭാവിയില്‍ ഇന്റര്‍നെറ്റ് ഇല്ലാതാവുമെന്ന് ഗൂഗിള്‍ മേധാവി എറിക് ഷിമിഡ്റ്റ്.  ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍സറുകളും ഡിവൈസുകളും വന്‍ തോതില്‍ വര്‍ധിക്കുമ്പോള്‍ ഇന്റര്‍നെറ്റിനെ കുറിച്ച് ആരും ചിന്തിക്കില്ല.

സാങ്കേതികവിദ്യയുടെ ആധിക്യം തൊഴില്‍ നഷ്ടപ്പെടുത്തുകയല്ല തൊഴില്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും ഷിമിഡ്റ്റ് പറഞ്ഞു. ടെക്‌നോളജി സംബന്ധമായ ഓരോ ജോലിയും മറ്റുമേഖലകളില്‍ അഞ്ചുമുതല്‍ ഏഴുവരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സ്ഥിതിവിവര കണക്കുകളെ ഉദ്ധരിച്ച് ഷിമിഡ്റ്റ് പറഞ്ഞു.

Latest