Connect with us

Ongoing News

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്‌

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പുതിയ മെഡിക്കല്‍ കോളജിലേക്കുള്ള ഫാക്കല്‍റ്റി സ്ഥലമാറ്റം ഉത്തരവില്‍ പ്രതിഷേധിച്ചാണ് നാളെ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി നാളെ ഡി.എം.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംയുക്തസമിതി അറിയിച്ചു.

Latest